

img_619e06beb572a
img_61a780d28ecbd
കേരള ക്ഷേത്ര സംരക്ഷണ സമിതി
കേരള ക്ഷേത്രസംരക്ഷണ സമിതി 1966 ൽ സ്വർഗ്ഗീയ കേളപ്പജിയുടെ നേതൃത്വത്തിൽ കോഴിക്കോട് വൈരാഗീ ക്ഷേത്രത്തിൽ വെച്ച് രൂപീകൃതമായി. കേളപ്പജി അദ്ധ്യക്ഷനും അഡ്വ. ടി. നാരായണൻ നമ്പ്യാർ ഉപാദ്ധ്യക്ഷനും ശ്രീ. കെ. കുഞ്ഞിരാമൻ ജനറൽ സെക്രട്ടറിയുമായി സ്ഥാപിതമായ സംഘടനയുടെ ആദ്യ പേര് മലബാർ പ്രദേശ് ക്ഷേത്രസംരക്ഷണസമിതി എന്നായിരുന്നു.
Events

മാധവ്ജി അനുസ്മരണം
കോഴിക്കോട് പന്നിയങ്കരയിലുള്ള പാലക്കൽ തറവാട്ടിൽ അഡ്വ. മാനവിക്രമൻ രാജയുടെയും സാവിത്രി അമ്മയുടെയും പുത്രനായി 1926 മെയ് 31നു (ഇടവമാസത്തിൽ ഉത്രാടം നക്ഷത്രത്തിൽ) ജനിച്ചു. സ്കൂൾ തലത്തിൽ തന്നെ സംസ്കൃതം, പുരാണങ്ങൾ, ജ്യോതിശാസ്ത്രം മറ്റു ഭാരതീയ സാഹിത്യങ്ങൾ എന്നിവയിൽ പഠനം ആരംഭിച്ചിരുന്നു. 1942ഇൽ...









